Chengannoor Janaki
Actors
Areas of Contributions :
Actors
ശ്രീ കൃഷ്ണൻ പത്മനാഭന്റെയും ശ്രീമതി കൊച്ചുപെണ്ണിന്റെയും പുത്രിയാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജാനമ്മ കലാലോകത്തിലേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്.ആദ്യം അഭിനയിച്ച ചിത്രം ജീവിത നൗക ആണ്. തുടർന്ന് വിശപ്പിന്റെ വിളി, അവരുണരുന്നു , മന്ത്രവാദി, ജയില്‍പ്പുള്ളി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഭർത്താവ് ശ്രീ എ സി ജോർജ്ജ് രണ്ടു കുട്ടികൾ ഉണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0